Huge sandstorm in Dunhuang; 330 feet high; Roads closed | China

Huge sandstorm in Dunhuang; 330 feet high; Roads closed | China

വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കരകയറുന്ന ചൈനയില്‍ മണല്‍ക്കാറ്റ് വീശി. 300 അടി വീതിയില്‍ വന്‍മതില്‍ പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. ചെനയിലെ ഡന്‍ഹുവാങ്ങ് നഗരത്തിലാണ് സംഭവം.

മണല്‍കൊടുങ്കാറ്റില്‍ ജനജീവിതം തടസപ്പെട്ടു. മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് അപകടസാധ്യത വര്‍ധിപ്പിച്ചതിനാല്‍ പ്രമുഖ റോഡുകള്‍ അടച്ചു. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. 20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ടായിരുന്നു മണല്‍ക്കാറ്റ് വീശിയത്.

Malayalam breaking newsKerala newsinternational news

Post a Comment

0 Comments