എളുപ്പത്തിലൊരു മിക്സചർ മഠത്തിലെ രീതിയിൽ|മഠത്തിലെ രുചി | Mixture, an Easy Snack |Madathile Ruchi

എളുപ്പത്തിലൊരു മിക്സചർ  മഠത്തിലെ രീതിയിൽ|മഠത്തിലെ രുചി | Mixture,  an Easy Snack |Madathile Ruchi

വെറും 4 ചേരുവകൾ കൊണ്ടൊരു മിക്സചർ, സമയലാഭം, ധനലാഭം, എന്നാൽ നല്ലൊരു നേരമ്പോക്കും. വെറുതെ ഇരിക്കുമ്പോൾ ഒന്ന് ശ്രമിച്ചുനോക്കൂ..
A Mixture with Just 4 Ingredients.
Must Try, You will LOVE It.
For Such Easy Receipe Subscribe Our Channel Madathile Ruchi.
ചേരുവകൾ:
കടലമാവ്.
അരിപ്പൊടി.
Corn flakes
നിലക്കടല.
കായം, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്.

MIXTUREHOW TO MAKE MIXTUREHOW TO COOK MIXTURE

Post a Comment

0 Comments